AKPA മുപ്പത്തിയേഴാം സംസ്ഥാന പ്രതിനിധി സമ്മേളനം പൂർത്തിയായിരിക്കുന്നു... അടുത്ത ഒരു വർഷക്കാലത്തേക്ക് AKPA സംഘടനയെ നയിക്കുന്നതിന് പ്രസിഡന്റായി ശ്രീ. ഗിരീഷ് പട്ടാമ്പിയേയും ജനറൽ സെക്രട്ടറിയായി സന്തോഷ് Photoworld നെയും ട്രഷററായി ശ്രീ . ജോയ് ഗ്രേസിനേയും വൈസ് പ്രസിഡന്റ്മാരായി റോബിൻ എന്വ്വീസ് , എ. സി. ജോൺസൺ സെക്രട്ടറിമാരായി ജനീഷ് പാമ്പൂർ , ഷാജോ ആലുക്ക, ഹേമേന്ദ്രനാഥ് ഉണ്ണി കൂവോട് , യൂസുഫ് കാസിനോ, സജീഷ് മണി , പി.ആർ.ഒ ആയി മുദ്ര ഗോപി വെൽഫെയർ ബോർഡ് ചെയർമാനായി ശ്രീ. ബി.രവീന്ദ്രൻ കൺവീനറായി ബിനോയ് കള്ളാട്ടുകുഴി എന്നിവരെ തെരഞ്ഞെടുത്തിരിക്കുന്നു...