കൈനീട്ടം പദ്ധതി - പത്തനംതിട്ട

കൈനീട്ടം പദ്ധതി - പത്തനംതിട്ട

എ കെ പി എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ചു നടത്തിയ ശ്രീ ശാരംഗപാണി സാർ അനുസ്മരണവും, കൈനീട്ടം പദ്ധതിയുടെ ജില്ലാതല ഉത്ഘാടനവും സംസ്ഥാന ട്രെഷരാർ ശ്രീ മോനച്ചൻ തണ്ണിത്തോട് ഉത്ഘാടനം ചെയ്യുന്നു.

© 2018 Photograph. All Rights Reserved | Design by Xianinfotech