blog-image
14
Sep
2024

എകെപിഎ 40മത് സ്ഥാപക ദിനം

ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ആചരിച്ചു. ജില്ലാ സെക്രട്ടറി ആർ വി മധു, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ സതീഷ് കവടിയാർ, ജില്ലാ പി ആർ ഒ ശ്രീ അനന്തകൃഷ്ണൻ, ജില്ലാ നേച്ചർ ക്ലബ് കോർഡിനേറ്റർ ശ്രീ സുനിൽ ക്ലിക്ക്, തിരുവനന്തപുരം മേഖല സെക്രട്ടറി ശ്രീ പാട്രിക് ജോർജ് എന്നിവർ സന്നിഹിതരായിരുന്നു

Latest News
14
Sep
2024

എകെപിഎ 40മത് സ്ഥാപക ദിനം

Thiruvananthapuram

ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More