ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ പ്രതിനിധി സമ്മേളനം 11/12/2020 വെള്ളിയാഴ്ച സുൽത്താൻബത്തേരി കോസ്മോപോളിറ്റൻ ഹാളിൽ ജില്ലാ പ്രസിഡണ്ട് ശ്രീ.വി വി രാജുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് ശ്രീ.ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ വി.പി പ്രസാദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു...