എ കെ പി എ വാഹന പ്രചരണ ജാഥ പയ്യന്നൂരിൽ നിന്നു ആരംഭിച്ചു ജാഥ ഉൽഘാടന പരിപാടിയിൽ ജില്ലാ സിക്രട്ടറി കൃഷ്ണദാസ് മാധവി അദ്ധ്യക്ഷൻ വഹിച്ചും ഉൽഘാടനം .സംസ്ഥന പ്രസിഡണ്ട് പി.വി.ബാലൻ നിർവ്വഹിച്ച ചടങ്ങിൽ ജില്ലാ പി.ആർ.ഒ. എ.വിനോദൻ സ്വാഗതം പറഞ്ഞു ജാഥയിൽ സംസ്ഥാന കമ്മിറ്റി അംഗം ദിലീഷ് കുമാർ ,ജില്ലാ ജോ. സിക്രട്ടറി ഷിബു രാജ് ,ജില്ലാ PRo എ വിനോദൻ എന്നിവർ സ്ഥിരാഗംങ്ങൾ ആണ്