AKPA തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വ പഠന ക്യാമ്പ് മേയർ ശ്രീമതി അജിത ജയരാജ് ഉത്ഘാടനം ചെയ്തു. ജില്ലാ സംസ്ഥന ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. വൃക്ക ദാനം ചെയ്ത മുതുവറയിലെ ബ്ലസൻ, തുഷാരഗിരി വെള്ളച്ചാട്ടത്തിൽ നിന്ന് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച നിസാർ വർണ്ണചിത്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് അജീഷ് കെ. എ. വിപിൻ വി. റോൾഡന്റ് എന്നിവർ പഠന ക്ലസ്സുകൾ നയിച്ചു.