AKPA ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വ പഠന ക്യാമ്പ്
AKPA ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വ പഠന ക്യാമ്പ് ബഹു.ജില്ലാ കലക്‌ടർ ശ്രീമതി വീണ എൻ മാധവൻ ഉത്ഘാടനം ചെയ്തു. ജോസഫ് ചെറിയാൻ അനുസ്‌മരണം ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീമതി ദെലീമജൊ ഉത്ഘാടനം ചെയ്തു.