AKPA വയനാട് ജില്ലാ സമ്മേളനം ജില്ലാ കളക്ടർ എസ്. സുഹാസ് I. A. S ഉത്ഘാടനം ചെയ്യുന്നു.. 2018- ലെ പുതിയ ഭാരവാഹികളായി ശ്രീ, സോമസുന്ദരൻ എം. കെ. ജില്ലാ പ്രസിഡണ്ട്, ശ്രീ സാജൻ പി. എ, ജില്ലാ സെക്രട്ടറി ശ്രീ പ്രശാന്ത് , ജില്ലാ ട്രഷറർ എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് സർവ്വശ്രീ ജോയ് ഗ്രേസ്, ജോസ് മുണ്ടകുറ്റി എന്നിവരെയും തിരഞ്ഞെടുത്തു.