AKPA എറണാകുളം ജില്ലാ സമ്മേളനം റോജി എം ജോൺ MLA ഉത്ഘാടനം ചെയ്യുന്നു.. 2018- ലെ പുതിയ ഭാരവാഹികളായി ശ്രീ കെ. എസ്. അശോക്, ജില്ലാ പ്രസിഡണ്ട്, ശ്രീ ചഞ്ചൽ രാജ്, ജില്ലാ സെക്രട്ടറി ശ്രീ ഷാജോ ആലൂക്ക, ജില്ലാ ട്രഷറർ എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് സർവ്വശ്രീ എം. ആർ. എൻ. പണിക്കർ, ജോസ് മുണ്ടക്കൽ, ടീ. ജെ. വർഗീസ്, സജീർ ചെങ്ങമനാട്, ബിനോയ് കള്ളാട്ടുകുഴി എന്നിവരെയും തിരഞ്ഞെടുത്തു.