AKPA കൊല്ലം ജില്ലാ സമ്മേളനം AKPA സംസ്ഥാന പ്രസിഡണ്ട് എം. ജി. രാജു ഉത്ഘാടനം ചെയ്യുന്നു 2018- ലെ പുതിയ ഭാരവാഹികളായി ശ്രീ സുഗതൻ ഗമനം ജില്ലാ പ്രസിഡണ്ട്, ശ്രീ എസ് മൻസൂർ ജില്ലാ സെക്രട്ടറി ശ്രീ മുരളി അനുപമ ജില്ലാ ട്രഷറർ എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് സർവ്വശ്രീ എം വിജയൻ, അനിൽ A വൺ, പി മണിലാൽ എന്നിവരെയും തിരഞ്ഞെടുത്തു.