blog-image
12
Jun
2019

A K P A KOZHIKODE DISTRICT CONFERENCE INAUGURATION

AKPA കോഴിക്കോട് ജില്ലാ സമ്മേളനം AKPA സംസ്ഥാന പ്രസിഡണ്ട് എം. ജി. രാജു ഉത്ഘാടനം ചെയ്യുന്നു.. 2018- ലെ പുതിയ ഭാരവാഹികളായി ശ്രീ, വി.പി.പ്രസാദ് ജില്ലാ പ്രസിഡണ്ട്, ശ്രീ സജീഷ് മണി ജില്ലാ സെക്രട്ടറി ശ്രീ പി. രമേശ് ജില്ലാ ട്രഷറർ എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് സർവ്വശ്രീ കെ. ജ്യോതിഷ് കുമാർ, കെ. വി. സുനിൽ കുമാർ, കെ. വി. ത്രിബു ദാസ്, ജയൻ രാഗം.എന്നിവരെയും തിരഞ്ഞെടുത്തു.

Latest News