blog-image
11
Jun
2019

A K P A KANNUR DISTRICT CONFERENCE INAUGURATION

AKPA കണ്ണൂർ ജില്ലാ സമ്മേളനം ബഹു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉത്ഘാടനം ചെയ്യുന്നു. 2018- ലെ പുതിയ ഭാരവാഹികളായി ശ്രീ, കൃഷ്ണദാസ് മാധവി ജില്ലാ പ്രസിഡണ്ട്, ശ്രീ ഉണ്ണി കൂവോട് ജില്ലാ സെക്രട്ടറി ശ്രീ ഷിബുരാജ് ജില്ലാ ട്രഷറർ എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് സർവ്വശ്രീ, ദിലീഷ് കുമാർ പരിയാരം, എം.എം.വിനോദ് കുമാർ, ടി.സി. പ്രവീൺ, സുരേഷ് പട്ടുവം എന്നിവരെയും തിരഞ്ഞെടുത്തു.

Latest News