AKPA ആലപ്പുഴ ജില്ലാ സമ്മേളനം ബഹു. ജില്ലാ പഞ്ചായത്തു് പ്രസിഡണ്ട് ശ്രീ. ജി. വേണുഗോപാൽ ഉത്ഘാടനം ചെയ്യുന്നു.. 2018- ലെ പുതിയ ഭാരവാഹികളായി ശ്രീ. സാനു ഭാസ്‌ക്കർ, ജില്ലാ പ്രസിഡണ്ട്, ശ്രീ പി. സുധീഷ്, ജില്ലാ സെക്രട്ടറി, ശ്രീ കൊച്ചുകുഞ്ഞു കെ. ചാക്കോ, ജില്ലാ ട്രഷറർ എന്നിവരെയും, സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് സർവ്വശ്രീ ബി. രവീന്ദ്രൻ, സി. സി. ബാബു, ആർ. ഉദയൻ, സന്തോഷ് ഫോട്ടോ വേൾഡ് എന്നിവരെയും തിരഞ്ഞെടുത്തു.