blog-image
27
Aug
2021

രാധാകൃഷ്ണൻ ചാക്യാത്ത്

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി സ്കൂൾ ഓഫ് ഫോട്ടോഗ്രാഫിയുടെ നേതൃത്വത്തിൽ പ്രശസ്ത കമേഴ്സ്യൽ, ലൈഫ് സ്റ്റൈൽ & ആർക്കിടെക്ചർ ഫോട്ടോഗ്രാഫർ ശ്രീ. രാധാകൃഷ്ണൻ ചാക്യാത്തുമായി സംവദിക്കാൻ ഒരു സുവർണാവസരം 2021 സപ്തംബർ 01 ബുധനാഴ്ച വൈകിട്ട് 7 മണി മുതൽ 10 മണി വരെ ഗൂഗിൾ മീറ്റിൽ... To join the meeting on Google Meet, click this link: https://meet.google.com/rmq-vwkg-tag Or open Meet and enter this code: rmq-vwkg-tag

Latest News