blog-image
29
Aug
2021

ശാലിനി ബിനു

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബിൻറെ നേതൃത്വത്തിൽ മൈക്രോ ഫോട്ടോഗ്രാഫിയിലെ അനുഭവങ്ങൾ നമ്മൾക്കായി പങ്കിടുന്നത് ടൂറിസം എൻട്രപ്രണർ & നേച്ചർ ഫോട്ടോഗ്രാഫർ ശാലിനി ബിനു.... ഇന്ന് (ആഗസ്റ്റ് 31) ചൊവ്വാഴ്ച രാത്രി 7.30 മുതൽ 10.30 വരെ Google Meet joining info Video call link: https://meet.google.com/vcf-wcxs-vsh

Latest News
14
Sep
2024

എകെപിഎ 40മത് സ്ഥാപക ദിനം

Thiruvananthapuram

ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More