blog-image
07
May
2019

JOSEPH CHERIYAN MEMORABLE DAY KOLLAM DISTRICT COMMITTEE

19-ാമത് ജോസഫ് ചെറിയാൻ അനുസ്മരണവും കൊല്ലം ഹോട്ടൽ അമ്പാടി ഹാളിൽ വച്ച് മാർച്ച് 19ന് നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീ.സുഗതൻ ഗമനത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ, അനുശോചനം ശ്രീ.വിൽസൻ ആന്റണി (ജില്ലാ PRO ) സ്വാഗതം ജില്ലാ സെക്രട്ടറി ശ്രീ.മൻസൂർ എസ് എന്നിവർ നിർവഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.MRN പണിക്കർ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയനെ അനുസ്മരിച്ച് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ.അനിൽ ഏവൺ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീ. M.വിജയൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീ.അശോകൻ, ശ്രീ.മണിലാൽ. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഇഏ ഖാദർ, ജില്ലാ ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേന്ദ്രൻ വള്ളിക്കാവ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യാഥിതി ശ്രീ. MRN പണിക്കരെ പൊന്നാട അണിയിച്ച് ജില്ലാ പ്രസിഡന്റ് ശ്രീ.സുഗതൻഗമനം ആദരിച്ചു. ജില്ലാ ട്രഷറർ ശ്രീ.മുരളി അനുപമ നന്ദി രേഖപ്പെടുത്തി യോഗം അവസാനിച്ചു.

Latest News