ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി സ്കൂൾ ഓഫ് ഫോട്ടോ ഫോട്ടോഗ്രാഫിയുടെ നേതൃത്വത്തിൽ സിനിമോട്ടോഗ്രാഫി എക്സ്പീരിയൻസ് ഷെയറിംഗ് സിനിമയുടെ ദൃശ്യഭാഷ ....... ശ്രീ.ജിത്തു കോളയാട്...... (ഡയറക്ടർ, സിനിമോട്ടോഗ്രാഫർ, സ്ക്രിപ്റ്റ് റൈറ്റർ, കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി മെമ്പർ) 2021 സെപ്തംബർ 8 ബുധനാഴ്ച 7 pm - 10pm പങ്കെടുക്കുക.... സാധ്യതകൾ പ്രയോജനപ്പെടുത്തുക... ഡയറക്റ്റർ സജീവ് വസദിനി To join the meeting on Google Meet, click this link: https://meet.google.com/qco-gdgn-qib Or open Meet and enter this code: qco-gdgn-qib