blog-image
23
Sep
2021

Sreekumar V Menon

AKPA State Photography & Videography Nature Club September 25 Saturday 17 th Webinar.... സംസ്ഥാന നേച്ചർ ക്ലബ് നടത്തുന്ന പതിനേഴാംമത് Google Meet സെപ്റ്റംബർ 25 ശനി രാത്രി 7.30 മണിക്ക് പ്രശസ്തനായ ഫോട്ടോഗ്രാഫർ, ആക്ടർ, മെൻറ്റർ,ബിസിനസ് ഹെഡുമായ ശ്രീ. ശ്രീകുമാർ വി മേനോൻ ഫോട്ടോഗ്രഫി, ലൈറ്റ് റൂം, നമ്മുടെ സ്റ്റുഡിയോ ബിസിനസ് കൂടുതൽ ഉയരങ്ങളിൽ എത്തിക്കാവുന്നതിനെ കുറിച്ചും തിരക്കിനിടയിൽ എങ്ങനെ ശ്രദ്ധിക്കപ്പെടും എന്ന വിഷയവുമായി നമ്മോടു സംവദിക്കുന്നു, അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.... ഹേമേന്ദ്ര നാഥ് ( Co-ordinator) ശ്രീജിത്ത്‌ നീലായി ( sub Co-ordinator ) താല്പര്യം ഉള്ള എല്ലാപേർക്കും പങ്കെടുക്കാം..25 ശനി രാത്രി 7.30 to 10.30 AKPA State Nature Club 17 th Webinar by Sri. Sreekumar V Menon Saturday, Sep 25 • 7:30 – 10:30 PM Google Meet joining info Video call link: https://meet.google.com/rjp-digi-tcp

Latest News
14
Sep
2024

എകെപിഎ 40മത് സ്ഥാപക ദിനം

Thiruvananthapuram

ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More