കോവിഡ് ധനസഹായം അപേക്ഷ ക്ഷണിച്ചു.... കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായമായി 1000 രൂപ നല്‍കുന്നു... കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്കും തുക അനുവദിക്കും ഇവര്‍ പുതുതായി അപേക്ഷ നല്‍കേണ്ടതില്ല.... ഈ വിവരം ക്ഷേമനിധിയിൽ ചേർന്ന എല്ലാ അംഗങ്ങളിലേക്കം എത്തിക്കുക... www.boardswelfareassistance.lc.kerala.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം സംസ്ഥാന കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് വിജയൻ മാറാഞ്ചേരി ജനറൽ സെക്രട്ടറി മോനച്ചൻ തണ്ണിത്തോട് ട്രഷറർ ജോയ് ഗ്രേസ് ക്ഷേമനിധി ചാർജ് സന്തോഷ് കെ.കെ