blog-image
12
Jun
2019

19th JOSEPH CHERIYAN REMEMBRANCE DAY ALAPPUZHA DITRICT COMMITEE

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റി പത്തൊമ്പതാമത് ജോസഫ് ചെറിയാൻ അനുസ്മരണവും ജില്ലാതല ഐഡി കാർഡ് വിതരണവും ഫോട്ടോഗ്രാഫി പ്രദർശനം, ഫോട്ടോഗ്രാഫി അവാർഡ് വിതരണം എന്നിവ 2019 മാർച്ച് 15 ന് ചേർത്തല എൻഎസ്എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.. അനുസ്മരണ സമ്മേളനം ചേർത്തല മുനിസിപ്പൽ ചെയർമാൻ അഡ്വക്കേറ്റ് പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐഡി കാർഡ് വിതരണം സംസ്ഥാന പ്രസിഡൻറ് ശ്രീ ഗിരീഷ് പട്ടാമ്പിയും ഫോട്ടോ പ്രദർശനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോയി ഗ്രേസും മത്സര ജേതാക്കൾക്കുള്ള സമ്മാനദാനം സംസ്ഥാന സെക്രട്ടറി ശ്രീ സന്തോഷ് ഫോട്ടോ വേൾഡും നിർവഹിച്ചു...

Latest News