എറണാകുളം ജില്ലയിലെ സ്റ്റുഡിയോകൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു : ജില്ലാ കളക്ടർ ശ്രീ.എസ്. സുഹാസ് ഐ.എ എസ് അവർകൾക്ക് ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉല്ലാസ് തോമസ് അവറുകളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ല പ്രസിഡന്റ് ശ്രീ.റോണി അഗസ്റ്റിൻ നിവേദനം നൽകുന്നു. സമീപം ജില്ലാ സെക്രട്ടറി സജി മാർവൽ , ജില്ലാ വെൽഫെയർ ഫണ്ട് ചെയർമാൻ ജോമറ്റ് മാനുവൽ ജില്ല പിആർഒ സുമൻ മേരി ദാസ് 01.06.2021,1.15 പി. എം.