ലോക്ക് ഡൗൺ സമയത്ത് സ്റ്റുഡിയോകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് 140 എംഎൽഎമാർക്കും നിവേദനം നൽകിയിരുന്നു... തുടർപ്രവർത്തനം എന്നുള്ള രീതിയിൽ എല്ലാ ജില്ലാ കലക്ടർമാർക്കും പ്രത്യേകമായി നിവേദനം നൽകുന്നതിനുവേണ്ടി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ബഹുമാനപ്പെട്ട വയനാട് ജില്ലാ കളക്ടർ ശ്രീമതി. അദീല അബ്ദുള്ളക്ക് വയനാട് ജില്ലാ പ്രസിഡണ്ട് രാമാനുജൻ, ജില്ലാസെക്രട്ടറി സോമസുന്ദരൻ സംസ്ഥാന കമ്മിറ്റി അംഗം വി.വി.രാജു എന്നിവർ ചേർന്ന് നിവേദനം നൽകി...