ലോക്ക് ഡൗൺ സമയത്ത് സ്റ്റുഡിയോകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് 140 എംഎൽഎമാർക്കും നിവേദനം നൽകിയിരുന്നു... തുടർപ്രവർത്തനം എന്നുള്ള രീതിയിൽ എല്ലാ ജില്ലാ കലക്ടർമാർക്കും പ്രത്യേകമായി നിവേദനം നൽകുന്നതിനുവേണ്ടി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഘോഷിന് സംസ്ഥാന സെക്രട്ടറി അനിൽ മണക്കാടും, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സതീഷ് വസന്തും നിവേദനം നൽകി...