AKPA സംസ്ഥാന നേച്ചർ ക്ലബിന്റെ ഈ വർഷത്തെ ആദ്യ യാത്ര വട്ടവട - ആനകുളം അതിൽ പങ്കെടുത്തവരെ ഉൾപ്പെടുത്തി നടത്തിയ ഫോട്ടോഗ്രാഫി മത്സരം ചിത്രങ്ങൾ കൊണ്ടും എല്ലാപേരുടെയും പങ്കാളിത്തം കൊണ്ടും ഏറെ മികച്ച ഒരു മത്സരം ആയിരുന്നു. മത്സരത്തിന്റെ ജഡ്‌മെന്റ് നടത്തിയത് ശ്രീ സാബു ഇളംപാൽ, ശ്രീ ശ്രീജിത്ത് നീലായി എന്നിവർ ആയിരുന്നു അവർ തിരഞ്ഞെടുത്ത അവസാന ആറു ചിത്രങ്ങളിൽ *ഒന്നാം* *സ്ഥാനം* നേടിയത് ശ്രീ *സന്ദീപ് പുഷ്ക്കർ* തൃശൂർ ആണ്.. പ്രതേക ജൂറി പരമാർശം നേടിയ അഞ്ചു ചിത്രങ്ങൾ ശ്രീ. *ശ്രീ *റഷീദ്* *കുഞ്ഞോൾ* , ശ്രീ *സജീവ്* *വസദിനി* ശ്രീ *തങ്കരാജ്* , ശ്രീ *ഫ്രാൻസിസ്* *ചെമ്പരത്തി* എന്നിവർ ആണ്.. വിജയികൾക്ക് സംസ്ഥാന നേച്ചർ ക്ലബിന്റെ *അഭിന്ദനങ്ങൾ* നേരുന്നു...ഹേമേന്ദ്ര നാഥ് കോർഡിനേറ്റർ