ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ എറണാകുളം ജില്ലയുടെ 36-ാം മത് പ്രതിനിധി സമ്മേളനം ഡിസംബർ പതിനെട്ടാം തീയതി റ്റി. കെ ഷണ്മുഖ നഗർ (ഇന്ദ്രിയ സാൻഡ്സ് ബീച്ച് റിസോർട്ട് കുഴുപ്പിള്ളി ), വെപ്പിനിൽ വച്ച് രാവിലെ 11 മണിക്ക് ജില്ലാ പ്രസിഡൻറ് ശ്രീ ഷാജോ ആലൂക്കലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.