കോട്ടയം ജില്ല , കാഞ്ഞിരപ്പള്ളി മേഖല

കോട്ടയം ജില്ല , കാഞ്ഞിരപ്പള്ളി മേഖല

ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോട്ടയം ജില്ല , കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം 18.12.2020 വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി വ്യാപാര ഭവനിൽ നടന്നു. മേഖല പ്രസിഡൻ്റ് ബിനു മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ല പ്രസിഡൻ്റ് ജയ്സൺ ഞൊങ്ങിണി ഉൽഘാടനം ചെയ്തു.

© 2018 Photograph. All Rights Reserved | Design by Xianinfotech