ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ല അടൂർ മേഖല സമ്മേളനം 9:12:2020 വൈകിട്ട് 5:00മണിക്ക് മേഖല പ്രസിഡന്റ് ശ്രീ. രാജു അച്ചൂസിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ശ്രീ പ്രദീപ് കുമാർ മേഖല പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു
ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More