വിദ്യാലയങ്ങളിലെ ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ബഹുമാനപ്പെട്ട : കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ : സി. രവീന്ദ്രനാഥ് അവർകൾക്ക് നിവേദനം നൽകി ചർച്ച നടത്തുന്നു സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് പട്ടാമ്പി, സംസ്ഥാന സെക്രട്ടറി അജീഷ് കെ .എ , തൃശ്ശൂർ ജില്ലാ സെക്രട്ടറി ജിനേഷ് ഗോപി, തൃശൂർ ജില്ലാ പി ആർ ഒ വിനയകുമാർ.വി.എൻ, കൊടകര മേഖലാ പ്രസിഡണ്ട് ടൈറ്റസ് സി. ജി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു....