എ. കെ. പി. എ. വയനാട് ജില്ല കൽപ്പറ്റ 3-12-2020ന് കൽപ്പറ്റ എ. കെ. പി. എ. ഭവനിൽ വെച്ച് മേഖലാ പ്രസിഡണ്ട് ശ്രീ. ജയകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ മേഖലാ സമ്മേളനം നടന്നു. ജില്ലാ സെക്രട്ടറി എം. കെ സോമസുന്ദരൻ സമ്മേളനം ഉൽഘാടനം നിർവ്വഹിച്ചു.