വൈത്തിരി മേഖല 10-11-2020 ന് മേപ്പാടി പാരീസ് ഹോട്ടലിൽ വെച്ച് മേഖലാ പ്രസിഡണ്ട് റിൻസൻ പോളിന്റെ അദ്യക്ഷതയിൽ വൈത്തിരി മേഖലാ സമ്മേളനം നടന്നു. ജില്ലാ പ്രസിഡണ്ട് വി. വി രാജു ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More