ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇടുക്കി ജില്ല തൊടുപുഴ മേഖലാ വാർഷിക സമ്മേളനം നവംബർ 24 ന് മേഖലാ പ്രസിഡൻ്റ് സജി ഫോട്ടോ പാർക്കിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ബിജോ മങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More