ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ആവശ്യങ്ങൾക്ക് "തൊഴിൽ സംഘടനകൾ നൽകുന്ന തിരിച്ചറിയൽ കാർഡ് ഉള്ളവരെ കൊണ്ട് മാത്രം തൊഴിലെടുക്കാൻ അനുവദിക്കുക"എന്ന ആവശ്യം ഉന്നയിച്ച് ആദരണീയനായ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ. ഒ.കെ. വാസു മാസ്റ്റർക്ക് AKPA സംസ്ഥാന സെക്രട്ടറി ശ്രീ.ദിലീഷ് കുമാർ പരിയാരം, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. എം.എം. വിനോദ് കുമാർ, സംസ്ഥാനകമ്മിറ്റി അംഗം ശ്രീ. ടി.സി. പ്രവീൺ, കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ. ഉണ്ണി കൂവോട്, സത്യൻ പൊയിലൂർ, ബാബുരാജ് കുന്നോത്തുപറമ്പ് എന്നിവർ നിവേദനം നൽകി ചർച്ച ചെയ്തു AKPA മുന്നോട്ട് വച്ച നിർദേശം സ്വാഗതാർഹമാണന്നും പരിപൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി....