ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 36 മത് നോർത്ത് മേഖല സമ്മേളനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മാവൂർ സർവ്വീസ് സഹകരണ ബാങ്ക് ചെറൂപ്പ ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമ്മേളനം മേഖല പ്രസിഡണ്ട് ശ്രീ മുരളീധരൻ മംഗലോളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ V. P പ്രസാദ് ഉദ്ഘാടനം ചെയ്തു.