ഇടുക്കി ജില്ല , ഉടുമ്പൻ ചോല മേഖല

ഇടുക്കി ജില്ല , ഉടുമ്പൻ ചോല മേഖല

ആൾ കേരളാ ഫോട്ടോ ഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇടുക്കി ജില്ല ഉടുമ്പൻചോല മേഖലാ സമ്മേളനം 27-11- 2020 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മേഖലാ പ്രസിഡണ്ട് പ്രബി വർണശാല യുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് ശ്രീ.ടി.ജി.ഷാജി ഉദ്ഘാടനം ചെയ്തു.

© 2018 Photograph. All Rights Reserved | Design by Xianinfotech