ഇടുക്കി ജില്ല , പീരുമേട് മേഖല സമ്മേളനം 25 . 11. 2020 പ്രസിഡൻറ് ഷാജി ത്രീസ്റ്റാറിൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി നടന്നു. ജില്ലാ പ്രസിഡൻ്റ് റ്റി.ജി ഷാജി ഉൽഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More