പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ഗിരീഷ് പട്ടാമ്പി ഉൽഘാടനം ചെയ്യുന്നു.

പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ഗിരീഷ് പട്ടാമ്പി ഉൽഘാടനം ചെയ്യുന്നു.

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല 36-മത് പ്രതിനിധി സമ്മേളനം പാലക്കാട് ടോപ്പ് ഇൻ ടൗണിൽ വച്ച് ജില്ലാ പ്രസിഡണ്ട് ശ്രീ. ഷാജി ദർശനയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് ശ്രീ ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി കെ എ അജീഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു....

© 2018 Photograph. All Rights Reserved | Design by Xianinfotech