ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ എറണാകുളം ജില്ല ഇടപ്പള്ളി മേഖലാ പ്രതിനിധി സമ്മേളനം നവംബർ 16-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് സേവ്യർ കുഞ്ഞുമോന്റെ വസതിയിൽ വെച്ച് മേഖലാ പ്രസിഡണ്ട് ശ്രീ .മിഥുൻ ജോർജ്ജിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻറ് ശ്രീ.ഷാജോ ആലുക്കൽ ഉദ്ഘാടനം ചെയ്തു....