ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ല തിരുവല്ല മേഖലാ പ്രതിനിധി സമ്മേളനം 10/11/2020 ചൊവ്വാഴ്ച മേഖലാ പ്രസിഡണ്ട് വിനു കുരിയന്റെ അധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ ശ്രീ മോനച്ചൻ തണ്ണിത്തോട് ഉദ്ഘാടനം ചെയ്തു...
ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More