എറണാകുളം ജില്ലയിലെ വൈപ്പിൻ മേഖലയുടെ പ്രതിനിധി സമ്മേളനം 30.10.2020 ൽ നടന്നു . മേഖലാ പ്രസിഡന്റ് ഐ.ടി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻറ് ഷാജോ ആലുക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More