blog-image
01
Jul
2019

MEMORANDAM

ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി അനുബന്ധ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ തൊഴിൽ പ്രതിസന്ധികളെക്കുറിച്ചും,(സ്കൂളുകളിൽ ക്യാമറ നൽകിയത് അടക്കം) ജീവിത പ്രയാസങ്ങളെക്കുറിച്ചും നമ്മൾക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും കേരളത്തിലെ എല്ലാ എം എൽ എ മാർക്കും നിവേദനം നൽകുന്നതിൻറെ ഭാഗമായി ധർമ്മടം എം എൽ എ യും ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ പിണറായി വിജയൻ അവർകൾക്ക് അദ്ദേഹത്തിൻറെ മണ്ഡലത്തിൽ വച്ച് നൽകിക്കൊണ്ട് തുടക്കം കുറിക്കുക എന്ന ഉദ്ദേശത്തോടുകൂടി ചക്കരക്കൽ കുടുംബ യോഗത്തിൽവച്ച് ആദ്യ നിവേദനം നൽകി. വരുംദിവസങ്ങളിൽ 139 എംഎൽഎമാർക്കും ഒരുദിവസം നിവേദനം നൽകുന്നു സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പി, സംസ്ഥാന സെക്രട്ടറി എം എം വിനോദ് കുമാർ, സംസ്ഥാന സെക്രട്ടറി പ്രശാന്ത് തൈക്കടപ്പുറം, സംസ്ഥാന കമ്മിറ്റിയംഗം പ്രജിത്ത് കണ്ണൂർ,കണ്ണൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീ.ജയകുമാർ പി.പി. ശ്രീ. അനിൽകുമാർ പി.വി ശ്രീ. നിഷാന്ത് തിലാന്നൂർ എന്നിവർ പങ്കെടുത്തു സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പി ജനറൽ സെക്രട്ടറി ജോയ് ഗ്രേസ്

Latest News
14
Sep
2024

എകെപിഎ 40മത് സ്ഥാപക ദിനം

Thiruvananthapuram

ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More