ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എറണാകുളം ജില്ല കൊച്ചി മേഖല പ്രതിനിധി സമ്മേളനം 27.10.2020 ന് നടന്നു മേഖലാ പ്രസിഡന്റ് അബ്ദുൽ റസാഖ് എം അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡൻറ് ഷാജോ ആലുക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു...
ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More