ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല പാലക്കാട് സൗത്ത് മേഖലാ വാർഷിക സമ്മേളനം ഒക്ടോബർ 27 ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് ഓൺലൈനിൽ നടന്നു മേഖലാ പ്രസിഡണ്ട് ശ്രീ. ഉണ്ണി ഡിസൈറിൻറെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ശ്രീ ഷാജി ദർശന ഉദ്ഘാടനം ചെയ്തു...