blog-image
18
Mar
2019

MEMORANDUM TO ELECTION COMMISSION

.... കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ സഹ പ്രേവർത്തകർ ( ഫോട്ടോ വീഡിയോ ഉപജീവനം ആയി തൊഴിൽ എടുത്തു വന്നിരുന്നവർ പല സംഘടനയിൽ ഉള്ളവർ ഇല്ലാത്തവർ ) ചെയ്തിരുന്ന ഇലെക്ഷൻ വീഡിയോ വർക്കുകൾ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി സർക്കാർ നിയന്ത്രണത്തിൽ ഉള്ള ഒരു ഏജൻസിക്കു വേണ്ടി എല്ലാ ജില്ലകളിലും നടന്നു വരുന്ന ഒരു വൻ അഴിമതിക്കും നമ്മുടെ തൊഴിൽ നഷ്ടത്തെ കുറിച്ചും ബഹു. സംസ്ഥാന ഇലെക്ഷൻ ഓഫീസർ ശ്രീ ടിക്കാറാം മീണ അവർകളെ നേരിട്ട് കണ്ടു ബോധിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോയ് ഗ്രേസ്, സംസ്ഥാന സെക്രട്ടറി ശ്രീ വിനോദ് കുമാർ സംസ്ഥാന ഷേമനിധി കൺവീനർ ശ്രീ ഹരി തിരുമല തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ അനിൽ കുമാർ എന്നിവർ പങ്കെടുത്തു...... ജയ് AKPA

Latest News
14
Sep
2024

എകെപിഎ 40മത് സ്ഥാപക ദിനം

Thiruvananthapuram

ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി ...Read More