blog-image
18
Sep
2020

സംസ്ഥാന സമ്മേളന സ്വാഗത സംഘം പിരിച്ചുവിടൽ യോഗം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35 മത് സംസ്ഥാന സമ്മേളനത്തിന്റ സ്വാഗത സംഘം പിരിച്ച് വിടൽ യോഗം 18/09/2020 വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശൂർ പേൾ റീജൻസിയിൽ സ്വാഗത സംഘം *ചെയർമാൻ ശ്രീ ജനീഷ് പാമ്പൂരിന്റെ* അദ്യക്ഷതയിൽ *ബഹു: സംസ്ഥാന പ്രസിഡന്റ് ശ്രീ ഗിരീഷ് പട്ടാമ്പി* ഉത്ഘാടനം നിർവ്വഹിച്ചു...... *ബഹു: സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അജീഷ് KA* സമ്മേളന അവലോകനം നടത്തി സംസാരിച്ചു ........ തുടർന്ന് സ്വാഗതസംഘം ജനറൽ സെക്രട്ടറി ശ്രീ Kk മധുസുധനൻ സമ്മേളന റിപ്പോർട്ട് അവതരിപ്പിച്ചു .... ഫിസാൻസ് കമ്മറ്റി കൺവനർ ശ്രീ തോമസ് വടക്കൻ കണക്ക് അവതരിപ്പിച്ചു സംസ്ഥാന PRO ശ്രീ AC ജോൺസൺ സംസ്ഥാന ഫോട്ടോ ക്ലബ്ബ് കോഡിനേറ്റർ ശ്രീ സജീവ് വസദനി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ , ശ്രീ ജിനേഷ് ഗോപി , ശ്രീ Pv ശിവാനന്ദൻ ജില്ലാ ഭാരവാഹികൾ സ്വാഗത സംഘo കൺവീനർമാർ - ജോ: കൺവീനർമാർ , മേഖല സെക്രട്ടറിമാർ എന്നിവരും പങ്കെടുക്കു..... ജില്ലാ വൈ: പ്രസിഡന്റ് ശ്രീ ടൈറ്റസ് T G സ്വാഗതവും, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ.ജോസ് പൊന്തക്കൻ നന്ദി രേഖപ്പെടുത്തി കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് ആയിരുന്നു പരിപാടി

Latest News