AKPA കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഫോട്ടോഗ്രാഫി ദിനവും സാരംഗപാണി സർ അനുസ്മരണവും കൈനീട്ടം പദ്ധതി ഉദ്ഘാടനവും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ജില്ലയിലെ മുതിർന്ന അംഗം ബീനാ സ്റ്റുഡിയോ ഉടമ ശ്രീ പോൾചേട്ടന് നൽകി നിർവഹിച്ചു ജില്ലാ പ്രസിഡന്റ് ജെയ്സൺ ഞൊങ്ങിണി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി സൈമൺ ജോൺ സാരംഗപാണി സാർ അനുസ്മരണം നടത്തി . ജില്ലാ സെക്രട്ടറി ജയേഷ് കൊല്ലപ്പള്ളി, സംസ്ഥാന എസ്‌സിക്യൂട്ടീവ് മെമ്പർ അജി ചോറ്റി, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് സാരംഗ്, ജില്ലാ ട്രഷറർ ലാലിച്ചൻ ഓർമ്മ തുടങ്ങിയവർ പ്രസംഗിച്ചു