സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണി സാറിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ വിജയൻ മറാഞ്ചേരിഅനുസ്മരണ പ്രഭാഷണം നടത്തുന്നു യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആദ്യക്ഷത വഹിച്ചു.... ജനറൽ സെക്രട്ടറി അജീഷ് KA, PR0 A C ജോൺസൺ, ശങ്കരനാരായണൻ മാസ്റ്റർ, ജനീഷ് പാമ്പൂർ, Kk മധുസുധനൻ , ബാബു അലിയാസ് , സുബിൻ പുല്ലഴി, ശ്രീ സുനിൽ എന്നിവർ പങ്കെടുത്തു