blog-image
02
Jul
2020

യുട്യൂബ് ചാനൽ ഉദ്ഘാടനം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) സംസ്ഥാന കമ്മിറ്റിയുടെ akpa state official എന്ന യൂട്യൂബ് ചാനൽ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പിയുടെ അധ്യക്ഷതയിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു പാലക്കാട് ജില്ലാ സെക്രട്ടറി ബാബു അൽയാസ്, വാദ്യകലാകാരൻ വെള്ളിനേഴി ആനന്ദ്, ചെറുപ്പുളശ്ശേരി മേഖല ഭാരവാഹികളായ രാജീവ് ശ്രീചിത്ര, സുഭാഷ് വെള്ളിനേഴി, സിബി ചെർപ്പുളശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു....

Latest News