AKPA എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന തല ക്രിക്കറ്റ് ടൂർണമെന്റ്.. എറണാകുളം, തൃശൂർ, ആലപ്പുഴ, ഇടുക്കി, കോട്ടയം, കോഴിക്കോട്, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകൾ പങ്കെടുത്തു.. തൃശൂർ ജില്ലാ വിജയിച്ചു എറണാകുളം രണ്ടും പാലക്കാട് മൂന്നും സ്ഥാനം കരസ്ഥമാക്കി.