നേതൃത്വപഠനക്യാമ്പ് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ ദ്വിദിന ലീഡർഷിപ്പ് ക്യാമ്പ് ഹിൽ ഡിസ്ട്രിക് ക്ലബ്ബ് കൊളഗപ്പാറ സുൽത്താൻ ബത്തേരിയിൽ വെച്ച് നടന്നു. ബഹു: സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി അദ്യക്ഷത വഹിച്ച ക്യാമ്പ് സുൽത്താൻ ബത്തേരി MLA ബഹു: ഐ.സി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അജീഷ്KAസ്വഗതവും സംസ്ഥാന ട്രഷറർ മോനിച്ചൻ തണ്ണിത്തോട് നന്ദിയും പറഞ്ഞു സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ v pപ്രസാദ്, സജീർ ചെങ്ങമനാട് ' സെക്രട്ടറിമാരായ പ്രശാന്ത് KV, പ്രജിത്ത് കണ്ണൂർ, ശശികുമാർ മങ്കട, റോബിൻ എൻ വീസ്, സന്തോഷ് ഫോട്ടോ വേൾഡ്, സൈമൺ കോട്ടയം സംസ്ഥാന PROAC.ജോൺസൺ ശ്രീ. ബിനോയ് കള്ളാട്ടുകുഴി, വിജയൻ M, ക്യാമ്പ് കോഡിനേറ്റർ ജോയ് ഗ്രൈയ്സ്, സോമസുന്ദരം എന്നിവർ സംസാരിച്ചു. Dr. മഞ്ജുനാഥ് സുകുമാരൻ, ശ്രീ ജോർജ് പുളിക്കൻ എന്നിവർ ക്ലാസ്സ് നയിച്ചു.