ഭരണ ഘടനയും ഭരണഘടനാ പ്രകാരമുള്ള ചട്ടങ്ങളും AKPA സംസ്ഥാന കമ്മിറ്റി ഭരണഘടന ഭേദഗതികൾക്കായി പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എം.ജി.രാജു, പ്രിമോസ് ബെൻ യേശുദാസ്, ജോയ് ഗ്രേസ്, എൻ.ഹരിലാൽ, കെ.ഗിരീഷ്, എം.ആർ.എൻ.പണിക്കർ, ബി.രവീന്ദ്രൻ, വിജയൻ മാറഞ്ചേരി, ടി.ജെ.വർഗീസ്, കെ.കെ.ജയപ്രകാശ്, ഇ.എ.ഖാദർ, എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. നടപടികൾ പൂർത്തിയാക്കി പുതിയ ഭരണഘടന ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്